തളിപ്പറമ്പ: ഡി.വൈ.എഫ്.ഐ. തളിപ്പറമ്പ് നോർത്ത് മേഖലാ കമ്മിറ്റി സംസ്ഥാന തല ഷോർട്ട്ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ 30 ന് ഞായറാഴ്ച തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റൊയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. എൻട്രി ലഭിക്കേണ്ട അവസാന തീയ്യതി ഡിസംബർ 20. ബന്ധപ്പെടേണ്ട നമ്പർ: 8547078021, 9633365400
പി.സുമേഷ്സെക്രട്ടറി DYFI തളിപ്പറമ്പ് നോർത്ത് മേഖലാ കമ്മിറ്റി
9633270355
